ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല പാഠം

കൂട്ടിലിരിക്കും തത്ത പറഞ്ഞു
കുട്ടാ വീട്ടിലിരുന്നു മടുത്തോ
കുഞ്ഞനുജനും കുഞ്ഞനുജത്തി
മൊത്തുകളിക്കാൻ രസമല്ലേ?
ഊഞ്ഞാലൊന്നു വീട്ടിൽകെട്ടി
ആടിരസിച്ചു കളിക്കു നീ
കോവിഡ് വന്നുപിടിച്ചീടാനായ്
നാട്ടിൽ പോയി കളിക്കരുതേ
വിട്ടിലിരുന്നു മടുത്തെന്നാലും
നാട്ടിലിറങ്ങി കഉിക്കരുതേ

ആൻട്രീസ വിൽസൺ
3 C ജി.എച്ച്.എസ്.വയക്കര
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത