ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ഒരു കുഞ്ഞുനോവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുഞ്ഞുനോവ്

എന്റെ ചിറകുകൾ തളരുകയായീ....
വേനലവധി മറക്കുകയായീ.
ഒളിച്ചാം പൊത്തില്ല
കൊത്തം കല്ലില്ല
കൊച്ചമ്മാടിക്കളിയുമില്ല
ആരെയും കാണാതെ
കൂട്ടുകൂടാതെ
വാതിലടച്ചകത്തിരുന്നീടവേ
കൂട്ടിലടച്ച കിളിയെ നിനച്ചുഞാൻ..

നിരഞ്ജന സന്തോഷ്
VI ഡി ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത