Login (English) Help
എന്റെ ചിറകുകൾ തളരുകയായീ.... വേനലവധി മറക്കുകയായീ. ഒളിച്ചാം പൊത്തില്ല കൊത്തം കല്ലില്ല കൊച്ചമ്മാടിക്കളിയുമില്ല ആരെയും കാണാതെ കൂട്ടുകൂടാതെ വാതിലടച്ചകത്തിരുന്നീടവേ കൂട്ടിലടച്ച കിളിയെ നിനച്ചുഞാൻ..
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത