ജി.എച്ച്. എസ്.എസ്. എടപ്പാൾ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19050 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | TIRUR |
| ഉപജില്ല | EDAPPAL |
| ലീഡർ | AANLIYA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | NISHA M B |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ROHINI R NAIR |
| അവസാനം തിരുത്തിയത് | |
| 01-08-2025 | Littlekitesedll |
ലഹരിവിരുദ്ധ ബോധവൽക്കരണം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് എടപ്പാൾ ഗവർമെന്റ് ഹയർസെക്ക സെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സാമൂഹ്യബോധവൽക്കരണവുമായി രംഗത്ത്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെ തയ്യാറാക്കിയ നോട്ടീസ് എടപ്പാൾ ജംഗ്ഷനിലെ കടകളിലും, ഡ്രൈവർമാർക്കും, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കും നൽകുകയും ചെയ്തു.