ജി.എച്ച്. എസ്.എസ്. എടപ്പാൾ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല TIRUR
ഉപജില്ല EDAPPAL
ലീഡർAANLIYA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1NISHA M B
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ROHINI R NAIR
അവസാനം തിരുത്തിയത്
01-08-2025Littlekitesedll

ലഹരിവിര‍ുദ്ധ ബോധവൽക്കരണം

ലഹരി വിരുദ്ധ ദിന ബോധവൽക്കരണം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് എടപ്പാൾ ഗവർമെന്റ് ഹയർസെക്ക സെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സാമൂഹ്യബോധവൽക്കരണവുമായി രംഗത്ത്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെ തയ്യാറാക്കിയ നോട്ടീസ് എടപ്പാൾ ജംഗ്ഷനിലെ കടകളിലും, ഡ്രൈവർമാർക്കും, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കും നൽകുകയും ചെയ്തു.