ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു കാലം
ഇങ്ങനെയും ഒരു കാലം
ഒരിക്കൽ കൂടി; ഇത്തവണ കേരളത്തെ മാത്രം അല്ല ലോകത്തെ തന്നെ കാൽകീഴിലാ ക്കാനും ശക്തി യുള്ള മഹാമാരി യുടെ പിടി യിലാണ് നമ്മൾ. ജീവന് തന്നെ ഭീഷണി മുഴ കുന്ന പുറത്തു വാരാതെ അങ്ങനെ ഒളിച്ചു കീഴ്പെടുത്തുന്ന ശത്രുകോവിഡ് 19 . ഇത് കോവിഡ് കാലം മൂന്നാലോക യുദ്ധം എന്ന് പലരും പേരി ട്ട വിപത്തിന്റെ കാലം.ഭയ പെടുതു കയല്ല പകരം മനസ്സിൽ മായാത്ത ചിത്രങ്ങളായി ഓർത്തു നിൽക്കുന്ന ചില കാഴ്ചകൾ പങ്കു വെക്കലാണു എന്റെ ലക്ഷ്യം കുറച്ചു ദിവസം ആയി നാം വീടിനുള്ളിലാണ് നമ്മുടെ താല്പര്യംതിന്നു വേണ്ടി മാത്രം നമ്മൾ കൂട്ടിൽ അടച്ചു സ്വാതന്ത്ര്യംമായി വിഹരിക്കുന്നുവിധി നിര്ണയിക്കുന്നതാവട്ടെ മനുഷ്യന്റെ നഗ്നനേത്ര ങൾ കൊണ്ട് കാണാൻ സാധിക്കാത്ത വൈറസും തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്‌ടമായ ചില നിമിഷങ്ങൾ തിരിച്ചു പിടിക്കുന്ന കാലം കൂടി യാണിത് കുടുബത്തോടൊപ്പം കളിച്ചും ചിരിച്ചും ചെലവേഴ്ക്കാൻ ലഭിക്കുന്ന നിമിഷമായ്നമുക്കിതിനെ കാണാം വീട്ടിൽ ജോലി കളിൽ ഏർപ്പെട്ട് കുടുംബത്തിൽ ഐക്യo ഉറപ്പാകേ ണ്ടദും നമ്മുടെ കടമയാണ് ഈ അവസരത്തിൽ നമ്മളോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന സർക്കാരിനുംനമ്മെരക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നമുക്ക് നേർവഴി കാണിക്കുന്ന പോലീസുകാർക്കും ഈ അവസ്ഥയിലും നമ്മുടെ മുഖത്തു ചിരി വിരിയിക്കുന്നഡ്രോ ള ർ മാർക്കും നന്ദി അറിയിക്കണംവ്യാജ വാർത്തകളുടെ സമ്മേളനം നടന്നു കൊണ്ടിരിക്കുകയാണിപ്പോൾ ഇത് തടയുന്നതിനും ജനങളുടെ ഇടയിൽ ജാഗ്രത നിർദേശം എത്തിക്കുന്നതിനും വിവരങ്ങൾ കയ് മാറുന്നതിനും നമ്മുടെ കൂടെ നിൽക്കുന്ന ജനാധിപത്യ ത്തി ന്റെ നെടുംതൂണായ പത്രങ്ങളെയും നാം ഓർക്കേണ്ടതാണ് ഈ സമയവും കടന്ന് പോകും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം