ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
44012-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44012
അവസാനം തിരുത്തിയത്
03-09-202444012

2020-23 ബാച്ചിൽ 30 കുട്ടികളാണ് ഉള്ളത്. കുട്ടികൾക്ക് വിവിധങ്ങളായ പ്രവർത്തനങ്ങൾ നൽകി വരുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ

മലയാളം കമ്പ്യൂട്ടിങ്

മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കടന്നു