ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി KITE ഒരുക്കിയ ഒരു സവിശേഷ സംരംഭമാണ് ലൈറ്റ്‌ലെ കൈറ്റ്സ് എന്ന ഈ ഐ ടി കൂട്ടായ്‌മ. ഇതിലൂടെ നിരവധി കുട്ടികൾക്കാണ് പുതിയലോകത്തേക്കുള്ള നൂതന അവസരങ്ങൾ തുറന്നുകിട്ടിയിരിക്കുന്നത്. ഗ്രാമപ്രദേശത്തെ ഒരു ഹൈസ്കൂളായ ഞങ്ങൾക്കും ഇതിലൊരു ഭാഗമാകാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണ്.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
10-03-2026Ranjithkumarkr