ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി KITE ഒരുക്കിയ ഒരു സവിശേഷ സംരംഭമാണ് ലൈറ്റ്‌ലെ കൈറ്റ്സ് എന്ന ഈ ഐ ടി കൂട്ടായ്‌മ. ഇതിലൂടെ നിരവധി കുട്ടികൾക്കാണ് പുതിയലോകത്തേക്കുള്ള നൂതന അവസരങ്ങൾ തുറന്നുകിട്ടിയിരിക്കുന്നത്. ഗ്രാമപ്രദേശത്തെ ഒരു ഹൈസ്കൂളായ ഞങ്ങൾക്കും ഇതിലൊരു ഭാഗമാകാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണ്.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 10-03-2026 | Ranjithkumarkr |