ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം

ദിവസവും കുളിക്കണം
പല്ലുനിത്യം തേച്ചിടേണം
ആഹാരത്തിനു മുമ്പും പിന്പും
കൈയും വായും കഴുകേണം
കുളവും പുഴയും തോടും കിണറും
ശുചിയായി സൂക്ഷിച്ചിടേണം
രോഗമെല്ലാം നാടുവിടും
ഓർക്കുക വേണം

ജെയിംസ് ഫ്രാങ്കിളിൻ സ്റ്റീവ്
2 A ജി.എൽ.പി.എസ്.കൂത്താളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത