ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ഭീതി പരത്തും കൊറോണ
 പ്രതിരോധിക്കുക പ്രതിരോധിക്കുക
 കൊറോണ രോഗത്തെ പ്രതിരോധിക്കുക
 കൈകൾ സോപ്പുപയോഗിച്ച്
 ഇടയ്ക്കിടെ കഴുകി പ്രതിരോധിക്കുക
 വ്യക്തിശുചിത്വം പാലിച്ച്
കൊറോണയെ പ്രതിരോധിക്കുക
 മാസ്ക് ധരിച്ചും അകലം പാലിച്ചും
 കൊറോണയെ പ്രതിരോധിക്കുക
ഭീതി വേണ്ട കൂട്ടുക്കാരെ
 ഭയം വേണ്ട കൂട്ടുക്കാരെ
ധൈര്യമായി കൊറോണയെ
പ്രതിരോധിക്കുക പ്രതിരോധിക്കുക
                 

സാജൻ ക്രിസ്റ്റോ എസ് എച്ച്
1A ജി എൽ പി എസ് ഇഞ്ചിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത