ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി വിഭാഗമാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. അഞ്ചുമുതൽ ഏഴു വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക്, കമ്പ്യൂട്ടർ ലാബ് ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഉണ്ട്.പ്രവൃത്തിപരിചയം,ചിത്രകല തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.