ഗവ.വി.എച്ച്.എസ്.എസ് നെടുമൺ/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
1995 -ല് ഈ സ്കൂളിൽ വൊക്കേഷണൽ ഹയർസെക്കൻഡറി അനുവദിച്ചു. ഇവിടെ സയൻസ് വിഭാഗത്തിൽ എം.എൽ.റ്റി യും കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് സെക്ക്രട്ടറിഷിപ്പ്,ബാങ്കിംഗ് അസിസ്റ്റന്സ് എന്നീ കോഴ്സുകളും നിലവിലുണ്ട്. എച്ച്. എസ് വിഭാഗത്തിനും ,വി.എച്ച്.എസ്.സി വിഭാഗത്തിനും ആധുനിക സജ്ജീകരണങ്ങളോടു കൂടിയ (ഇന്റർനെറ്റ്, ലാപ്ടോപ്പ്,എല്.സി.ഡി പ്രോജക്ടർ) കമ്പ്യൂട്ടർ ലാബുകളും, ലൈബ്രറികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിനോട് അനുബന്ധിച്ച് അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.