ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/കൊറോണ എന്ന വിനാശിനി
കൊറോണ എന്ന വിനാശിനി
ലോകം മുഴുവൻ നിശ്ചലമാക്കിയ കൊറോണ എന്ന വൈറസിനെ ഓർത്ത് പേടിയിലാണ് എല്ലാവരും. കൊറോണയെ പേടിക്കേണ്ട. നമ്മൾ ഒരുമയോടെ നിന്നാൽ വിജയം കൈവരിക്കാം. ഇനി പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ നമ്മളെ രോഗം പിടികൂടില്ല. എപ്പോഴും കൈകൾ സോപ്പിട്ടു കഴുകണം. വെളിയിൽ പോകുമ്പോൾ മാസ്ക്ക് ധരിക്കണം. അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങരുത്. നിങ്ങൾ ഒരിക്കലും ഭയപ്പെടരുത്. സർക്കാർ ഒപ്പമുണ്ട്. കൊറോണയെ തുരത്തിയോടിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം