ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/കൊറോണ എന്ന വിനാശിനി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വിനാശിനി

ലോകം മുഴുവൻ നിശ്ചലമാക്കിയ കൊറോണ എന്ന വൈറസിനെ ഓർത്ത് പേടിയിലാണ് എല്ലാവരും. കൊറോണയെ പേടിക്കേണ്ട. നമ്മൾ ഒരുമയോടെ നിന്നാൽ വിജയം കൈവരിക്കാം. ഇനി പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ നമ്മളെ രോഗം പിടികൂടില്ല.

എപ്പോഴും കൈകൾ സോപ്പിട്ടു കഴുകണം. വെളിയിൽ പോകുമ്പോൾ മാസ്ക്ക് ധരിക്കണം. അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങരുത്.

നിങ്ങൾ ഒരിക്കലും ഭയപ്പെടരുത്. സർക്കാർ ഒപ്പമുണ്ട്. കൊറോണയെ തുരത്തിയോടിക്കാം.

കൃഷ്ണവേണി മധു
1 ഗവ എൽ പി എസ് കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം