കൊറോണ
കൊറോണ ഒരു പകർച്ചവ്യാധി ആണ്.< ചുമ,പനി, തൊണ്ടവേദന, ജലദോഷം എന്നിവയാണ് കോറോണയുടെ പ്രധാന ലക്ഷണങ്ങൾ.< കൊറോണ വൈറസ് സമ്പർകത്തിലൂടെ പകരുന്ന രോഗമാണ്.
കൊറോണയെ തടയാനുള്ള മാർഗങ്ങൾ
ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം.< തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മൂടണം. < ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം.
കൊറോണ പഠിപ്പിച്ച പാഠങ്ങൾ
വ്യക്തി ശുചിത്വം പഠിപ്പിച്ചു കൊറോണ.<
സാമൂഹിക അകലം പാലിക്കാൻ പഠിപ്പിച്ചു കൊറോണ.<
വീട്ടിലെ ആഹാരം കഴിക്കാൻ പഠിപ്പിച്ചു കൊറോണ.<
വീട്ടിലിരുന്നാലും പ്രാര്ഥിക്കാമെന്നു പഠിപ്പിച്ചു കൊറോണ.<
വീട്ടിൽ കൃഷി ചെയ്യാൻ പഠിപ്പിച്ചു കൊറോണ.<
അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പഠിപ്പിച്ചു കൊറോണ.<
മനുഷ്യരെല്ലാം ഒന്നാണെന്ന്പഠിപ്പിച്ചു കൊറോണ.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|