ഗവ. വി എച്ച് എസ് എസ് വാകേരി/വൊക്കേഷണൽ ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വി എച്ച് എസ് എസ് വാകേരി
വി.എച്ച്.എസ്.ഇ വിഭാഗം
വിലാസം
വാകേരി

വാകേരി, വയനാട്
,
വാകേരി പി.ഒ.
,
673592
സ്ഥാപിതം01 - 06 - 2007
വിവരങ്ങൾ
ഫോൺ04936 229296
ഇമെയിൽprincilalgvhssvakery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
വി എച്ച് എസ് എസ് കോഡ്912008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
എ.ഡി വടകര
കോഴ്സുകൾ
31: ലാബ് ടെക്നീഷ്യൻ-റിസർച്ച് & ക്വാളിറ്റി കൺട്രോൾ

39: സ്മാൾ പൗൾട്രി ഫാർമർ
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-06-2024Sreejithkoiloth

വാകേരിയിലെ കുട്ടുികൾക്ക് തുടർ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തിനായി സർക്കാരിലേക്കു സമർപ്പിക്കപ്പെട്ട നിരവധി നിവേദനങ്ങളുടെ ഫലമായാണ് 2007 ൽ വാകേരി സ്കൂളിൽ വൊക്കഷണൽ ഹയർ സെക്കണ്ടറി അനുവദിക്കുന്നത്. 25 കുട്ടികൾ വീതമുള്ള എൽ എസ്. എം., (Live Stoke Management. LSM) എം എൽ റ്റി(Medical Lab Technician, MLT) എന്നീ രണ്ടു തൊഴിലധിഷ്ഠിത കോഴ്സുകളാണ് നമ്മുടെ സ്കൂളിലുള്ളത്. ആകെ ഒരു വർഷം 50 കുട്ടികൾക്കു പ്രവേശനം ലഭിക്കുന്നു. 2009 ൽ വൊക്കഷണൽ ഹയർ സെക്കണ്ടറിക്ക് പുതിയ കെട്ടിടം അനുവദിച്ചു. അന്നത്തെ സുൽത്താൻ ബത്തേരി എം എൽ ഏ ആയിരുന്ന ശ്രീ കൃഷ്ണപ്രസാദ് സർക്കാരിൽ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായാണ് വൊക്കഷണൽ ഹയർ സെക്കണ്ടറിയും പ്രത്യേക കെട്ടിടവും അനുവദിക്കുന്നത്. 60 ലക്ഷം രൂപയാണ് കെട്ടിടത്തിന് അനുവദിച്ചത്.സ്വന്തമായ കെട്ടിടം പണി പൂർത്തിയാകുന്നതുവരം ഹൈസ്കൂൾ കെട്ടിടത്തിലാണ് വൊക്കഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചത്. 3 ക്ലാസ് മുറികളും 2 ലാബും ഓഫീസ് മുറിയും ഉൾപ്പെടെ 8 മുറികളുള്ള ഇരുനില കെട്ടിടമാണ് നിർമ്മിച്ചത്. കെട്ടിടം നിർമ്മിക്കുന്നതിനാീയി 2007 ലെ പി.ടി.എ കമ്മറ്റി 10 സെന്റ് സ്ഥലംപുതുതായി വാങ്ങി . ആ സ്ഥലത്തും സ്കൂൾ ഗ്രൗണ്ടിലുമായാണ് കെട്ടിടം നിർമ്മിച്ചത്.

പ്രവർത്തനങ്ങൾ

അധ്യാപകർ

പേര് ഉദ്യോഗപ്പേര് ഫോൺനമ്പർ
ഷീജ സി. വി. വി.എച്ച്.എസ്.ഇ 9048821190
നിഷ ടി. വി. വി.എച്ച്.എസ്.ഇ 9656947987
റിയാസ് വി.എച്ച്.എസ്.ഇ 9447762676
സുനിത വി.എച്ച്.എസ്.ഇ 9400116038
അപർണ്ണ ഇ സി വി.എച്ച്.എസ്.ഇ 7560857559
ശാലു സി. എസ് വി.എച്ച്.എസ്.ഇ 9656840015
അഷീല വി വി.എച്ച്.എസ്.ഇ 8606290421