ഗവ. യു.പി.എസ്. പിറമാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്. പിറമാടം | |
---|---|
| |
വിലാസം | |
Piramadom North piramadom North പി.ഒ, , 686667 | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 04852273263 |
ഇമെയിൽ | com.gupspiramadom@gmail.com |
വെബ്‍സൈറ്റ് | com.gupspiramadom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28527 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | RAHINA SEBASTIAN |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
പിറമാടത്തിന്റെ ചരിത്രം
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽപ്പെട്ട പാമ്പാക്കുട പഞ്ചായത്തിലെ ചെറുകുന്നുകളും തടങ്ങളും ഉൾപ്പെട്ട ഒരു ഉയർന്ന പ്രദേശമാണ് പിറമാടം.അവിടെ വടക്കുംഭാഗം റോഡിനോടു ചേർന്ന് 50 സെന്റ് സ്ഥലത്ത്1913-ലാണ്ഈസ്കൂൾ സ്ഥാപിതമായത്. 1962-ൽ യു.പി. സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
IT Lab,Play ground,Bio-Diversity garden,Library,Open auditorium
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സുരക്ഷ ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ എം എസ് പോൾ
- ശ്രീമതി ഏലിയാമ്മ ടീച്ചർ
- ശ്രീമതി മാമി ടീച്ചർ
- ശ്രീമതി ആലീസ് ടീച്ചർ
- ശ്രീ കെ എൻ സുകുമാരൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ്സ്റ്റോപ്പിൽനിന്നും 10 മീറ്റർ അകലത്തിൽ സ്കൂൾ ഗേറ്റ് കാണാം.
9.931040,76.547190