ഗവ. ടി.എച്ച്.എസ്. കുറ്റിപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
26-10-2025873516


അംഗങ്ങൾ

LK STUDENTS LIST 2024-27

1 AADHIN INDEEP 2796
2 ABHINAV BINU V 2678
3 ABHINAV K R 2702
4 ABHISHEKKRISHNA V M 2793
5 ABINAV K 2795
6 ADHIDEV K P 2745
7 ADHITHYAN E P 2683
8 ADHITHYAN. R 2894
9 ADWAITH HARSH S 2685
10 AJIN P 2681
11 AKASH C V 2729
12 AMAN.M 2691
13 AMEN S 2730
14 ANASWAR T PRATHEESH 2741
15 AVINJITH U 2684
16 DANISH MUHAMMED K T 2686
17 DARSHAK.M 2688
18 DEEPANGURAN P P 2695
19 DEVADATH LINEESH.A. V 2712
20 MIHRAN AHAMED K V 2769
21 MOHAMED AZIM E P 2716
22 MOHAMMED FARIH E 2693
23 MOHAMMED NABEED P 2692
24 MOHAMMED NISHAL V 2698
25 MOHAMMED RAZEEN 2781
26 MOHAMMED RIBIN P 2706
27 MOHAMMED SHAHAZIN M A 2710
28 MUHAMMED MINHAJ N 2728
29 MUHAMMED SANISH. K 2720
30 MUHAMMED SHEHEEN P V 2700
31 MUHAMMED SHINAS. P.K 2680
32 MUHAMMED ZAHRAN K 2705
33 NAYAN P 2756
34 RAHUL RAJ R 2718
35 SHAHSAD K V 2785
36 SHAN AMAN HAMZA MANAMKULAM 2689
37 SREE HARI P R 2696
38 SREEHARI P 2765
39 SREENATH C A 2687
40 THEJAS K 2749
41 YADHU P K 2723

പ്രവർത്തനങ്ങൾ

ഉബുണ്ടു ഇന്റസാല്ലേഷൻ ഫെസ്റ്റ്

കുറ്റിപ്പുറം ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ 16/04/25 ബുധനാഴ്ച ഉബുണ്ടു 22.04 ഇൻസ്റ്റല്ലേഷൻ ക്യാമ്പ് നടത്തി. ശ്രീമതി ജ്യോതിക, ശ്രീമതി സക്കീന എന്നിവരും 27 കുട്ടികളും പങ്കെടുത്തു. ഏകദേശം 15 ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തു.




.ഏകദിന സ്കൂൾ ക്യാമ്പ് 2024-27


ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ കുറ്റിപ്പുറം സ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് 30/05/2025 വെള്ളിയാഴ്ച നടന്നു. ബഹുമാനപ്പെട്ട സൂപ്രണ്ട് ശ്രീ. ജയപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.39 കുട്ടികൾ പങ്കെടുത്ത ഈ ക്യാമ്പ് നയിച്ചത് കുറ്റിപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറിയിലെ കൈറ്റ് മാസ്റ്റർ ആയ ശ്രീ .പ്രവീൺ, സ്കൂളിലെ കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി സക്കീന. P, ശ്രീമതി സിന്ധു പി എന്നിവർ ചേർന്നാണ്. റീൽ നിർമ്മാണം ,പ്രമോ വീഡിയോ നിർമ്മാണം, ഡി എസ് എൽ ആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ആയിരുന്നു പരിശീലനം. കുട്ടികൾക്ക് ഈ പഠന ക്യാമ്പ് കൂടുതൽ വിജ്ഞാനവും വിനോദവും നൽകുന്ന തരത്തിലായിരുന്നു. രാവിലെ 9:30 ആരംഭിച്ച ക്ലാസ് വൈകുന്നേരം 4:00നാണ് അവസാനിച്ചത്കുട്ടികൾക്ക് ഉച്ച ഭക്ഷണവും ഉണ്ടായിരുന്നു.


.
,

ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം



ലിറ്റിൽ കൈറ്റ് കബ്ബിന്റെ ആഭിമുഖ്യത്തിൽ കുറ്റിപുറം ടെക്നിക്കൽ ഹെസ്കൂൾ വിദ്യാർത്ഥികൾ കുറ്റിപ്പുറം ബഡ്‌സ് സ്പെഷ്യൻ സ്കൂൾ സന്ദർശിച്ച് കമ്പ്യൂട്ടർ പരിശീലനം നൽകി. ബഡ്‌സ് സ്കൂളിൽ ചെലവഴിച്ച നിമിഷങ്ങൾ കുട്ടികൾക്ക് നല്ല അനുഭവമായി.

..
,

ലിറ്റിൽ കൈറ്റ് സ്‍ക‍ൂൾ യ‍ൂണിറ്റ് ക്യാമ്പ് രണ്ടാം ഘട്ടം , 25/1025

THS കുറ്റിപ്പുറം ഹൈസ്കൂളിലെ 2024-27 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള സ്കൂൾ തല ക്യാമ്പ് ( Phase II) 25/10/25 ശനിയാഴ്ച സ്കൂൾ IT ലാബിൽ വെച്ച് നടന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 4മണി വരേയായിരുന്നു ക്യാമ്പ്. GHSS കുറ്റിപ്പുറം ലിറ്റിൽ കൈറ്റ് മെന്ററായ Suja I M പരിശീലനത്തിന് നേതൃത്വം നൽകി. പ്രോഗ്രാമിങ്ങ്, ആനിമേഷൻ എന്നിവയിൽ കൂടുതൽ പരിശീലനം നൽകി. കൈറ്റ് മെന്റർമാരായ സക്കീന, സിന്ധു എന്നിവർ പങ്കെടുത്തു.സ്കൂൾതല ക്യാമ്പ് വീഡിയോ ലിങ്ക് https://www.instagram.com/reel/DQRa1FeEQtG/?igsh=M2l6MmtuNWxwMnNq