ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ശുചിത്വം - നമ്മുടെ കടമ
ശുചിത്വം - നമ്മുടെ കടമ
2. മാസ്ക് ധരിക്കുക. 3. സാമൂഹിക അകലം കൃത്യമായി പാലിക്കുക. 4. ഹസ്തദാനം ഒഴിവാക്കുക.ഈ പറഞ്ഞ കാര്യങ്ങൾ നാം ശുചിത്വ ശീലങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ് .
പരിസരം വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് പല പകർച്ചവ്യാധികളെയും തടയാം. ചിക്കൻ ഗുനിയ , ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ കൊതുകിലൂടെ പകരുന്നതാണ്. നമ്മൾ പരിസരം വൃത്തിയാക്കിയാൽ കൊതുകിനെ ഒരു പരിധി വരെ തടയാൻ പറ്റും.
വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇവയെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സാമൂഹിക ശുചിത്വം. നമുക്ക് സാമൂഹിക ശുചിത്വം കുറവാണ്.പൊതുസ്ഥലത്ത് തുപ്പുക, മാലിന്യങ്ങൾ വലിച്ചെറിയുക തുടങ്ങിയ ശീലങ്ങൾ നാം മാറ്റിയെടുക്കണം. എങ്കിൽ മാത്രമേ നമുക്ക് പകർച്ചവ്യാധികളിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാൻ കഴിയൂ. മരുന്നുകൾക്കെല്ലാം ഉപരിയായി വ്യക്തിയുടെയും ,സാമൂഹത്തിൻ്റെയും ശുചിത്വ പാലനത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം