കൊറോണാ വൈറസിനെ അകറ്റി നിർത്തീടാം അകലം പാലിച്ച് നിന്നീടാം സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ രണ്ടും കഴുകീടാം മുഖത്തു മാസ്ക് ധരിച്ചീടാം ഇങ്ങനെയെല്ലാം സൂക്ഷിച്ചെന്നാൽ കൊറോണാ വൈറസ് അകറ്റീടാം...!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത