ഗവ. എൽ പി എസ് തച്ചപ്പള്ളി/അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രേക്ക് ദ ചെയിൻ

കൊറോണാ വൈറസിനെ
അകറ്റി നിർത്തീടാം
അകലം പാലിച്ച് നിന്നീടാം
സാനിറ്റൈസർ ഉപയോഗിച്ച്
കൈകൾ രണ്ടും കഴുകീടാം
മുഖത്തു മാസ്ക് ധരിച്ചീടാം
ഇങ്ങനെയെല്ലാം സൂക്ഷിച്ചെന്നാൽ
കൊറോണാ വൈറസ് അകറ്റീടാം...!

മുഹമ്മദ് സൽമാൻ ബി.എസ്.
ഒന്ന് ബി ഗവ.എൽ.പി.എസ്.,തച്ചപ്പള്ളി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത