ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/എന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വീട്


എന്റെ വീട്ടിൽ ഉണ്ടല്ലോ
അപ്പൂപ്പനും അമ്മൂമ്മയും
പിന്നെയുമുണ്ടല്ലോ
അമ്മയും ചേച്ചിയും
എനിക്ക് കളിക്കാൻ
ഇഷ്ടം പോലെ സമയമുണ്ടല്ലോ.
പക്ഷേ എല്ലാവർക്കും സങ്കടമാണല്ലോ.
ലോകം മുഴുവൻ കോറോണയെന്നൊരു
മഹാമാരിയാണല്ലോ.
വീട്ടിലിരിക്കാം കൈ കഴുകാം
ശുചിത്വം പാലിക്കാം.
കോറോണയെ അകറ്റീടാം.

 

ആദിത്യൻ. R. നായർ
3 C ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത