ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/അക്ഷരവൃക്ഷം/ശുചിത്വഭൂമി സുന്ദരഭൂമി
ശുചിത്വഭൂമി സുന്ദരഭൂമി
കാട്ടിനുള്ളിലെ കുട്ടി ക്കൊമ്പന് നാടു കാണാൻ മോഹം. കുട്ടിക്കൊമ്പൻ കൊമ്പുകുലുക്കി നാട്ടിലേയ്ക്കിറങ്ങി നാട്ടിലെങ്ങും ആരുമില്ല. നാട്ടാർ എവിടെപ്പോയി ? പാറി നടക്കും കുരുവിക്കുഞ്ഞിനെ കണ്ടുമുട്ടി കൊമ്പൻ . കൊമ്പനുള്ള സംശയം കുരുവിയോടായോതി . നൽകിയല്ലോ കുരുവിക്കുഞ്ഞ് കൊമ്പനുള്ള മറുപടി . അറിഞ്ഞില്ലേ നീ കുട്ടി ക്കൊമ്പാ വൈറസ് വന്നതറിഞ്ഞില്ലേ ? കൊറോണ എന്നൊരു വൈറസ് നാട്ടിൽ പടർന്നു പിടിക്കുന്നുണ്ടേ . വൃത്തിയാണു പ്രധാനം . എങ്ങും ശുചിത്വ മുണ്ടാവേണം . അകലം കൂടുംതോറും രോഗം അകന്നുമാറിപ്പോകും . നാട്ടാരെല്ലാം വീടിനുള്ളിൽ കഴിഞ്ഞു കൂടുകയാണെ. നാടും വീടും വൃത്തിയാക്കി തമ്മിൽ കാണാതകന്നുനീങ്ങി . ലോകം മുഴുവൻ ഒത്തു ചേർന്ന് ശുചിത്വഭൂമിയെ വാർത്തെടുക്കും . നമുക്കുമതിൽ പങ്കുചേരാം . നാട്ടാർക്കൊപ്പം പങ്കു ചേരാം . ശുചിത്വമെന്നും പാലിച്ചിടാം. സുന്ദരഭൂമിയെ വാർത്തെടുക്കാം .
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ