ഗവ. എച്ച് എസ് എസ് മീനങ്ങാടി/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് അനിമൽ ക്ലബ് .ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആട്ടിൻ കുട്ടികളെ വിതരണം ചെയ്യാറുണ്ട് .കൂടാതെ മൃഗ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കോഴിക്കുഞ്ഞുങ്ങളെയും വിതരണം ചെയ്യാറുണ്ട് .നിലവിൽ ഷാജിസാർ ആണ് ക്ലുബ്ബിന്റെ ചുമതല വഹിക്കുന്നത്