കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നിടും
മണ്ണിലെ മാലാഖമാരുള്ളൊരീ നാട്
കാക്കിയിൽ കർക്കഷൻ കരളലിവുള്ളവർ
കാക്കുന്നു എന്റെ ഈ നല്ല നാട്
ഇതു നമ്മൾ നേരിടും ഒരുമയോടെ
ഈ മണ്ണിൽ നിന്നും കടക്കൂ നീ കോവിഡേ
കടക്കൂ നീ കോവിഡേ....
       
 

ഫാത്തിമ ബീവി
കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത