കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നിടും
മണ്ണിലെ മാലാഖമാരുള്ളൊരീ നാട്
കാക്കിയിൽ കർക്കഷൻ കരളലിവുള്ളവർ
കാക്കുന്നു എന്റെ ഈ നല്ല നാട്
ഇതു നമ്മൾ നേരിടും ഒരുമയോടെ
ഈ മണ്ണിൽ നിന്നും കടക്കൂ നീ കോവിഡേ
കടക്കൂ നീ കോവിഡേ....