കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ വേനൽമഴ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽമഴ

മഴ വന്നു മഴ വന്നു വേനൽമഴ,
മലയാളനാടിന്റ ചൂടുപോയി
ഞങ്ങൾക്ക് സന്തോഷം പൊന്തിവന്നു
വെള്ളത്തിൽ തുള്ളികളിച്ചിടലോ
രണ്ടഴ്ചയോളം മഴ തുടർന്നാൽ
തോടും പുഴയും നിറഞ്ഞൊഴുകും
പനി വന്നു ഞങ്ങൾക്കു ദുഃഖമായി
മഴ വേണ്ട വെയിലെന്ന തോന്നലായി.

റിഷിൻ ജോസഫ്
5 A കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത