ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഴ വന്നു മഴ വന്നു വേനൽമഴ, മലയാളനാടിന്റ ചൂടുപോയി ഞങ്ങൾക്ക് സന്തോഷം പൊന്തിവന്നു വെള്ളത്തിൽ തുള്ളികളിച്ചിടലോ രണ്ടഴ്ചയോളം മഴ തുടർന്നാൽ തോടും പുഴയും നിറഞ്ഞൊഴുകും പനി വന്നു ഞങ്ങൾക്കു ദുഃഖമായി മഴ വേണ്ട വെയിലെന്ന തോന്നലായി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത