ഉള്ളടക്കത്തിലേക്ക് പോവുക

ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ് 2025

സെപ്റ്റംബർ 23 തീയതി ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് പറപ്പൂർ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടന്നു. അസംബ്ലിയിൽ ഹെഡ്മാറും മറ്റു അധ്യാപകരും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാളവിക എന്ന കുട്ടി ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് പ്രതിജ്ഞ ചൊല്ലി കൊടുത്തു