ഐ.എ.ഇ.എച്ച്.എസ്സ്. കോട്ടക്കൽ/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി
നല്ലൊരു നാളേക്കായി
പ്രകൃതിയെ നല്ല ശുചിത്വത്തോടെ പരിചരിക്കണ്ട നമ്മൾ അതിനെ നോവിപ്പിക്കുന്നു. പ്രകൃതിയുടെ ദാനമായ മരങ്ങൾ വെട്ടി നശിപ്പിച്ച് അവിടെ കെട്ടിടങ്ങളും റോഡുകളും പാലങ്ങളും നിർമ്മിക്കുന്നു. അത് പോലെ പുഴകളിലും നദികളിലും മാലിന്യങ്ങൾ കൊണ്ടിട്ട് മലിനമാക്കുന്നു. ഇൗ കാലഘട്ടത്തിലെ ആളുകൾക്ക് പ്രകൃതിയെ സംരക്ഷിക്കാൻ സമയം കിട്ടാറില്ല. എല്ലാവരും ഇന്റർനെറ്റ് ന് അടിമകളാണ്. വരും കാലങ്ങളിൽ പ്രകൃതിയെ സംരക്ഷിചില്ലെങ്കിൽ വരാനിരിക്കുന്ന തലമുറയ്ക്ക് അത് വല്ലാതെ ബാധിക്കും. ഫ്ലാറ്റുകളിലെ ജീവിതം മനുഷ്യനെ പ്രകൃതിയിൽ നിന്ന് അകറ്റുന്നു . പുതിയ കാലത്ത് മനുഷ്യന് വേരുകൾ നഷ്ടപ്പെടുന്നു . മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കുറയുന്നു. ഇനി വരുന്ന തലമുറ ഒരു കുറവും വാരാതെ ജീവിക്കണമെങ്കിൽ ഇൗ സമയത്ത് നമ്മൾ ഒന്ന് ചേർന്ന് പ്രവർത്തിക്കണം. നമ്മൾ പ്രകൃതിയോട് ചെയ്ത ക്രൂരതയ്ക്ക് കണക്കില്ല. അതിനൊക്കെ ഉള്ള തിരിച്ചടിയായിട്ടാണ് കൊറോണ എന്ന മഹാമാരി പിടിപ്പെട്ടിരിക്കുന്നത്. രോഗപ്രതിരോധം
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം