എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്19


കൊറോണ എന്നൊരു വൈറസേ
വുഹാനിൽ പിറന്നൊരു വൈറസേ
ലോകം നിശ്ചലമാക്കിയ വൈറസേ
ഭീതിയിൻ ശൃംഖല തീർത്തൊരു വൈറസേ
കീഴടക്കും ഞങ്ങൾ നിന്നെ
ജാഗ്രത തൻ ചിറകുകളിലേറി
മാസ്ക് ധരിക്കാം, കൈകൾ കഴുകാം
അകലം നോക്കി നടന്നീടാം
 

ഉല്ലാസ്
1 C എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത