Login (English) Help
കൊറോണ എന്നൊരു വൈറസേ വുഹാനിൽ പിറന്നൊരു വൈറസേ ലോകം നിശ്ചലമാക്കിയ വൈറസേ ഭീതിയിൻ ശൃംഖല തീർത്തൊരു വൈറസേ കീഴടക്കും ഞങ്ങൾ നിന്നെ ജാഗ്രത തൻ ചിറകുകളിലേറി മാസ്ക് ധരിക്കാം, കൈകൾ കഴുകാം അകലം നോക്കി നടന്നീടാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത