എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഉത്തമൻ
ഉത്തമൻ
ഒരിടത്ത് രണ്ട് കൽപ്പണിക്കാരുണ്ടായിരുന്നു. ഒരു സന്യാസി വന്നു ഒന്നാമനോട് ചോദിച്ചു. നിങ്ങൾ എന്തിനാണ് ഈ പണി ചെയ്യുന്നത് എന്ന്.... അപ്പോൾ ഒന്നാമൻ പറഞ്ഞു കുടുംബത്തിൻ്റെ ചിലവ് കഴിയാൻ ആണ് ... അതിനു ശേഷം രണ്ടാമനോട് ചോദിച്ചു 'നിങ്ങൾ എന്തിനാണ് ഈ ജോലി ചെയ്യുന്നത്? ഞാൻ ദേവി വിഗ്രഹം കൊത്തിയെടുക്കാൻ പോകുന്നു. അതിന് ശേഷം ഞാൻ ഇതിനെ ഒരു അമ്പലത്തിൽ പ്രതിഷ്ഠിക്കും'. അപ്പോൾ ഈ കല്ലിനെ ആയിരക്കണക്കിന് ആളുകൾ വന്ന് തൊഴും. അപ്പോൾ ഈ കല്ലിൻ്റെ പ്രശസ്തി ലോകം മുഴുവൻ അറിയും. അതിനു വേണ്ടിയാണ് ഞാൻ ഈ പണി ചെയ്യുന്നത് എന്ന് ആ കൽ പണിക്കാരൻ പറഞ്ഞു.ആ സന്യാസിവര്യൻ പറഞ്ഞു: കുടുംബം പോറ്റാൻ വേണ്ടി മാത്രമല്ല നീ സമൂഹത്തിൽ നന്മയ്ക്ക് കൂടി പ്രവർത്തിക്കണം. ഉത്തമനായ ഒരു മനുഷ്യനാണ് നീ. ഇത്രയും പറഞ്ഞു ആ സന്യാസിവര്യൻ മറഞ്ഞു. ഗുണപാം'.. നമ്മൾ എന്തു ചെയ്താലും നമുക്ക് മാത്രമല്ല നമ്മുടെ സമൂഹത്തിനും കൂടി പ്രയോജനപ്പെടുന്നതായിരിക്കണം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ