എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35053
യൂണിറ്റ് നമ്പർLK/2024/35053
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ലീഡർഎ അമൃത രാജ്
ഡെപ്യൂട്ടി ലീഡർആൻ മരിയ ബിന‍ു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രമ്യ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനിമോൾ പി ആർ
അവസാനം തിരുത്തിയത്
06-10-202535053

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 5956 എ അമൃത രാജ്
2 5989 അലീന സാദിഖ്
3 5991 അനഘ ഡി
4 5961 അനാമിക ബി
5 5950 അനാമിക ബെൻസിലാൽ
6 5983 അനാമിക ഡി
7 5974 ആൻ മരിയ ബിനു
8 5949 അനുശ്രീ ആർ
9 5982 അറഫ എൻ
10 5972 ആർദ്ര ആർ
11 5979 ഫിദ ഫാത്തിമ
12 5959 ഗായത്രി എസ്
13 5960 ഗൗരി എസ്
14 5948 ക്രിപ സുനേജ്
15 6005 മീറ അൽ ഹിന്ദ്
16 5980 നസ്രിൻ നിസാർ
17 5968 നേദ്യ പ്രസാദ്
18 5962 റാനിയ ഫാത്തിമ ആർ
19 5945 ശ്രീപ്രിയ എൻ
20 5975 വിസ്മയ വിനോദ്
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45

.

.


.

പ്രവർത്തനങ്ങൾ

2024-25 അദ്ധ്യയന വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ ആരംഭിച്ചു. പ്രിലിമിനറി ക്യാമ്പ് ശ്രീമതി ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ 2/10/24 ൽ നടന്നു. LK മിസ്ട്രെസ്മാരായ അനിത ടീച്ചറിന്റെയും സ്വാതി ടീച്ചറിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ക്ലാസ്സ്‌ നടക്കുന്നു.

ഏക ദിന ക്യാമ്പ് (23/5/25)

ലിറ്റിൽ കൈറ്റസ് ന്റെ 9ാം ക്ലാസ്സിലെ ആദ്യ ഘട്ട ഏക ദിന ക്യാമ്പ് 23/5/25 ന് നടന്നു. സ്കൂൾ HM ശ്രീമതി അജിത ആർ നായർ ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചു. ക്ലാസ്സ്‌ നയിച്ചത് ആനന്ദപുരം സ്കൂളിലെ LK മിസ്ട്രെസ് ആയ ശ്രീമതി ശാലിനി ടീച്ചറും നമ്മുടെ സ്കൂളിലെ മിസ്ട്രെസ് ആയ അനിത ടീച്ചറും ആയിരുന്നു. 9ലെ എല്ലാകുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾ വീഡിയോ എഡിറ്റ്‌ ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തു.ക്ലാസ്സ്‌ 4.30 ന് അവസാനിച്ചു..


2025 28 വർഷത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രൈലിമിനറി ക്യാമ്പ് 25/09/2025 ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജെ എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീ മെർവിൻ ടി ജേക്കബ് ക്ലാസ് നയിച്ചു. ഈ സ്കൂളിലെ LK മെന്റർമാരായ രമ്യ ടീച്ചറിന്റെയും സിനി ടീച്ചറിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസുകൾ എടുത്തു വരുന്നു.