ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഞാറയിൽക്കോണം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


മനുഷ്യരാശിയെ തച്ചുടക്കാൻ
പിറന്നതാണീ കൊറോണ
മനുഷ്യരാം നമ്മൾക്ക് ഒന്നായ്
തുരത്തിടാം കൊറോണയെ
വീട്ടിലിരുന്നും കൈകൾ കഴുകിയും
സാമൂഹ്യ അകലം പാലിച്ചും
തുരത്തിടാം വൻ വിപത്തിനെ
നമുക്ക് ഒന്നായ് പൊരുതിടാം
നമ്മുടെ നാളയെ രക്ഷിക്കാൻ
തുരത്തിടാം ഈ കൊറോണയെ
നമുക്ക് ഒന്നായ് തുരത്തിടാം .

 

സഞ്ജന നിസാം
5 എ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഞാറയിൽക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത