മനുഷ്യരാശിയെ തച്ചുടക്കാൻ
പിറന്നതാണീ കൊറോണ
മനുഷ്യരാം നമ്മൾക്ക് ഒന്നായ്
തുരത്തിടാം കൊറോണയെ
വീട്ടിലിരുന്നും കൈകൾ കഴുകിയും
സാമൂഹ്യ അകലം പാലിച്ചും
തുരത്തിടാം വൻ വിപത്തിനെ
നമുക്ക് ഒന്നായ് പൊരുതിടാം
നമ്മുടെ നാളയെ രക്ഷിക്കാൻ
തുരത്തിടാം ഈ കൊറോണയെ
നമുക്ക് ഒന്നായ് തുരത്തിടാം .