എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ പ്രണയം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ പ്രണയം      

ഹലോ ഹലോ അവൾ വിളിച്ചു
ഹെലോ ഹെലോ അവൻ കേട്ടു
pubji കളിക്കുവാൻ നിന്ടെ ഒപ്പം
എന്നെയും കൂടൊന്നു കൂട്ടീടുമോ ?
പാടില്ല പാടില്ല പൊന്നുമോളെ
അച്ഛനോടൊപ്പം കളിയാണല്ലോ .
ലൂടോ കളിക്കുവാൻ ഓൺലൈൻ നിൽ
എന്നെയും കൂടൊന്നു കുട്ടിടമോ?
ലൂടോ കളിക്കുവാൻ അമ്മയുണ്ട്
നീ കൂടി പോന്നാല് കലിപ്പീരാകും .
കാൻഡി ക്രഷ് സാഗ കളിക്കുവാനായ്
ഇനിയും കൂടൊന്നു കുട്ടീടുമോ
കാൻഡി ക്രഷ് കളിക്കുവാൻ ചേച്ചിയുണ്ട്
നീ കൂടിവന്നു നശിപ്പിക്കേണ്ടാ
ഈ ലോക്കഡോൺ തീരുവാൻ എത്രകാലം
ഉണ്ടെന്നെങ്കിലും പറഞ്ഞുകൂടേ
മോദി ഡി കൈയിലെ കാര്യമല്ലേ ഞാൻ എന്ത് ചൊല്ലുമെൻ
കൂട്ടുകാരി
സോപ്പ് ഇട്ടു സോപ്പ് ഇട്ടു കൈ കഴുകി
കൊറോണയെ ഓടിക്കുന്ന കൂട്ടത്തില്
എന്നെ പതപ്പിക്കാൻ നോക്കിയാലോ
പൊന്നുമോനെ നിനക്ക് ഞാൻ പാരയാകും

റിസ്‌വാന റിയാസ്
9എ എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത