എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

എസ് സി എസ് എച്ച് എസ് വളമംഗലം സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/34041 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2018 - 2020 ക്ലബ്ബിൽ 26 അംഗങ്ങളാനുള്ളത് .അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ബാലചന്ദ്രൻ ജി , മഞ്ജുഷ കെ എം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.

34041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34041
യൂണിറ്റ് നമ്പർLK/2018/34041
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ലീഡർനിജിയ എൻ
ഡെപ്യൂട്ടി ലീഡർഅശ്വിനി വി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബാലചന്ദ്രൻ ജി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മ‍ഞ്ജുഷ കെ. എം
അവസാനം തിരുത്തിയത്
14-03-202434041SCSHSS


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Sl Nr Admission Nr Name of Students Class
1 034 Ashlin K M 8`
2 10422 Akshai Gireesh C G 8
3 10423 Aswin U 8
4 10430 Animon M O 8
5 10431 Devapriya P N 8
6 10433 Akshayjith A 8
7 10434 Jithuraj K N 8
8 10437 Samjith M s 8
9 10438 Sreyas S 8
10 10443 Athin K S 8
11 10444 Ajay R 8
12 10446 Nijiya N 8
13 10448 Sachu K S 8
14 10458 Rahul K U 8
15 10471 Sanjay Krishna s 8
16 10476 Anandhu Prasad 8
17 10479 Krishnendhu P B 8
18 10486 Rahul V R 8
19 10493 Abhijith Kumar A N 8
20 10507 Mirosh Raj R 8
21 10692 Anupama Raju 8
22 10812 Swaroopa M 8
23 10858 Priyhvi Prasad 8
24 10991 Aswini V R 8
25 11029 Naghil N C 8
26 138 Vasundhara devi J 8