എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്/അക്ഷരവൃക്ഷം/ഓർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മ



മനസിൽ നിറഞ്ഞു തുളുമ്പിടുന്നു
പുസ്തകത്താളുകൾ ഓർമ്മകളായ്...............
മലയുണ്ട് ........
പുഴയയുണ്ട്........
നദിയുമുണ്ട്.........
പ്രളയമോ രോഗമോ ഒന്നുമില്ല......
മുത്തശ്ശി കഥയിലും കേട്ടതില്ല.....
കൊറോണയെന്നൊരു വാക്കുപോലും
രോഗശമനത്തിൻ കാലമെത്തിടുന്നു..
ശാന്തിതൻ ദിദീപം തെളിച്ചിടുന്നു
ബോധമുണ്ടാകേണമെന്നുമെലന്നും........
അവബോധമുണ്ടാകേണമെന്നും......

 

റിയ റെമോൾഡ്
1 B എസ് സി എം വി ഗവ യുപി സ്കുൂൾ ചെട്ടികാട്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത