എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോട്ടം

എനിക്കുമുണ്ടൊരു പൂന്തോട്ടം
എന്റെ വീട്ടിലെ പൂന്തോട്ടം
പലപല നിറത്തിൽ പൂക്കളുമായി
നിരനിരയായ് പൂമ്പാറ്റകളും
മൂളിപ്പറക്കും വണ്ടുകളും
എന്തൊരു ഭംഗി പൂന്തോട്ടം
എന്തു നല്ല പൂന്തോട്ടം
എന്റെ കൊച്ചു പൂന്തോട്ടം.

ആൻവി ആർ
1 ബി എസ് വി എം എ എൽ പി സ്കൂൾ,നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത