എനിക്കുമുണ്ടൊരു പൂന്തോട്ടം എന്റെ വീട്ടിലെ പൂന്തോട്ടം പലപല നിറത്തിൽ പൂക്കളുമായി നിരനിരയായ് പൂമ്പാറ്റകളും മൂളിപ്പറക്കും വണ്ടുകളും എന്തൊരു ഭംഗി പൂന്തോട്ടം എന്തു നല്ല പൂന്തോട്ടം എന്റെ കൊച്ചു പൂന്തോട്ടം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത