എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രധാനമായും വേണ്ടത് ശുചിത്വമാണ്.ഇതിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഓരോ വ്യക്തിയും പാലിക്കണം. പലപകർച്ചവ്യാധികളും അസുഖങ്ങളും ശുചിത്വമില്ലായ്മ കൊണ്ടാണ് നമുക്കുണ്ടാകുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ നന്നായി കഴുകണം. പഴകിയ ഭക്ഷണ സാധനങ്ങൾ കഴിക്കരുത്. ആഹാര സാധനങ്ങൾ തുറന്നു വെക്കരുത്. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം നാം കൃത്യമായി ശ്രദ്ധിക്കണം. വീടും പരിസരവും നാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വീട്ടുപരിസരത്ത് മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. മലിനജലം കെട്ടിക്കിടക്കുമ്പോൾ കൊതുകുകൾ പെറ്റുപെരുകി അസുഖം വരാൻ ഇടയാകുന്നു. ഇപ്പോൾ ലോകത്തെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് അഥവാ കൊവിസ് 19 എന്ന മഹാമാരിയെ ചെറുക്കാനും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അത്യാവശ്യമാണ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം