എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
ഇന്ന് നാം പാലിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനമാണ് ശുചിത്വം .നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ആഹാരസാധനങ്ങൾ തുറന്ന് വെയ്ക്കരുത്. തുറന്ന ആ ഹാരത്തിൽ ഈച്ചകൾ വന്നിരിക്കും. ആ ആഹാരം നമ്മൾ കഴിച്ചാൽ മാരകമായ അസുഖങ്ങൾ വരും. അത് പോലുള്ള മഹാമാരിയാണ് കോവിഡ്: 19: ഈ വയറസ്സുകളെ നേരിടുന്നതിൽ പ്രധാന ഘടകമാണ് വ്യക്തി ശുചിത്വം. ഇപ്പോൾ നമ്മൾ എല്ലാവരും വ്യക്തി ശുചിത്വത്തിലാണ്. ഓരോ വ്യക്തിയും ശുചിത്വത്തിലാകുന്നതോടെ ഒരു സമൂഹം മുഴുവൻ ശുചിത്വത്തിലാകുന്നു
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം