എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം
  ഇന്ന് നാം പാലിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനമാണ് ശുചിത്വം .നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ആഹാരസാധനങ്ങൾ തുറന്ന് വെയ്ക്കരുത്. തുറന്ന ആ ഹാരത്തിൽ ഈച്ചകൾ വന്നിരിക്കും. ആ ആഹാരം നമ്മൾ കഴിച്ചാൽ മാരകമായ അസുഖങ്ങൾ വരും. അത് പോലുള്ള മഹാമാരിയാണ് കോവിഡ്: 19:  ഈ വയറസ്സുകളെ നേരിടുന്നതിൽ പ്രധാന ഘടകമാണ് വ്യക്തി ശുചിത്വം. ഇപ്പോൾ നമ്മൾ എല്ലാവരും വ്യക്തി ശുചിത്വത്തിലാണ്. ഓരോ വ്യക്തിയും ശുചിത്വത്തിലാകുന്നതോടെ ഒരു സമൂഹം മുഴുവൻ ശുചിത്വത്തിലാകുന്നു
ആരോമൽ എസ് ബിനു
7 എസ് എൻ യു പി എസ് കട്ടച്ചൻകുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം