എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം

| Home | 2024-27 | 2025-28 | 2026-29 |
| 42014-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42014 |
| യൂണിറ്റ് നമ്പർ | LK/2018/42014 |
| ബാച്ച് | 2025/28 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | TVM |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ലീഡർ | ADITHI |
| ഡെപ്യൂട്ടി ലീഡർ | KRIPA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സംഗീത |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിജ |
| അവസാനം തിരുത്തിയത് | |
| 25-05-2026 | 42014 |


അംഗങ്ങൾ
2025 2028 ബാച്ചിന്റെ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പോട് കൂടി ആരംഭിക്കുകയുണ്ടായി. 2025 2028 ബാച്ചിൽ 20 കുട്ടികളാണ് ഉള്ളത് കുട്ടികളുടെ പേര് വിവരങ്ങൾ താഴെ ചേർത്തിരിക്കുന്നു
| 1 | ADITHYA S | 14656 | 9656262674 |
| 2 | ADITI P R | 14128 | 9846810939 |
| 3 | AFNA A | 14610 | 9633627939 |
| 4 | ANAKHA.S | 14523 | 7736668988 |
| 5 | ANAMIKA G NAIR | 14116 | 8129250434 |
| 6 | ANASWARA M S | 14659 | ---------- |
| 7 | ANGEL.J.S | 14355 | 7034884357 |
| 8 | ANONA B R | 14201 | 7306430087 |
| 9 | ATHIRA R S | 14765 | 7561066076 |
| 10 | DEVAPRIYA S R | 14477 | 7510206628 |
| 11 | FARSANA N | 14269 | 8592086928 |
| 12 | FIDHA FATHIMA S M | 14205 | 9746169812 |
| 13 | HANNA FATHIMA N | 14654 | 8156956624 |
| 14 | KRIPA P S | 14174 | ---------- |
| 15 | NANDANA SHABU | 14379 | 9847223729 |
| 16 | NISRUL HUDA N | 14199 | 9656773949 |
| 17 | NIYA B L | 14162 | 9946689936 |
| 18 | SANA N | 14200 | ---------- |
| 19 | SANAGA SAJEEV | 14181 | 9747362199 |
| 20 | THEERTHA S N | 14202 | 9895681560 |
| 21 | VAIGA SHIBU |
.
ലിറ്റിൽ കൈറ്റ്‌സിന്റെ 2025- 2028 ബാച്ചിന്റെ ഫെയ്സ് വൺ ക്യാമ്പ് 20/ 5 /2026 SSVGHS CHIRAYINKEEZHU സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. SCVBHS CHIRAYINKEEZHU സ്കൂളിലെ ആശാചന്ദ്രൻ ടീച്ചർ ആയിരുന്നു EXTERNAL RP ആയി കുട്ടികൾക്ക് ക്ലാസ് എടുത്തത്.
കുട്ടികൾക്കുള്ള ക്ലാസ്സിൽ മീഡിയ ഡോക്യുമെന്ററിനെ പറ്റി കുട്ടികൾക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കിയെടുത്തു. വീഡിയോ എഡിറ്റിംഗ് എങ്ങനെയാണെന്നും വീഡിയോയിൽ സൗണ്ട് എഫക്ട് ചേർക്കുന്നത് എങ്ങനെയാണെന്നും കുട്ടികൾ പഠിക്കുകയുണ്ടായി. കുട്ടികൾ സ്വന്തമായി നിർമ്മിച്ച വീഡിയോയും പ്രദർശിപ്പിക്കുകയുണ്ടായി. ഒമ്പതര മുതൽ നാലുമണിവരെയായിരുന്നു കുട്ടികളുടെ ക്യാമ്പ്.
.