ആൺകുട്ടികൾക്ക് മൂത്രപ്പുര ഉപയോഗിക്കാൻ തക്കവണ്ണം പരിപാലിക്കുന്നു.
സർക്കാർ നിശ്ചയിച്ചിരിക്കുന്ന girls friendly മൂത്രപ്പുര എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്നു പെൺകുട്ടികൾക്കുള്ള വിശ്രമമുറി ZANANA എന്ന പേരിൽ പ്രവർത്തിച്ചുവരുന്നു.
കുട്ടികളുടെ ഉച്ചഭക്ഷണ ശാല വൃത്തിയും വെടിപ്പും ഉള്ളതാണ് .
പാചകശാലയിൽ അധ്യാപകരുടെ മേൽനോട്ടം ഉണ്ട് പുതിയ പാചകശാല ഉടൻ പ്രവർത്തനക്ഷമമാകും.
വേൾഡ് മലയാളി കൗൺസിലിന്റെ സഹായത്തോടെ സ്കൂളിൽ ഹോസ്റ്റൽ പ്രവർത്തിച്ചുവരുന്നുണ്ട്.
കോട്ടയം ജില്ലയിലെ ആദ്യത്തെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന എന്ന കാർബൺ ന്യൂട്രൽ സ്കൂൾ ആയി മാറി.Zenanaകാർബൺ ന്യൂട്രൽ സ്കൂൾ (recognized by power department of kerala)