നാസയുടെ ഗ്ലോബൽ പ്രോഗ്രാമിൽ ഏഷ്യ-പസഫിക് ഭാഗത്തെ പ്രതിനിധീകരിച്ച് vlogger ആയി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മി V നായരെ സെലക്ട് ചെയ്തു.
തുടർച്ചയായി മൂന്നു വർഷം കുട്ടികളുടെ പ്രധാനമന്ത്രി ആയി ആർച്ച് ടി എ തിരഞ്ഞെടുത്തു.
ഏഷ്യാനെറ്റ് സയൻസ് അവാർഡ് വിന്നർ ആയി നാസ സന്ദർശിക്കുവാൻ ആയി മുഹമ്മദ് അസർ, ബ്രയാൻ കല്ലോലി എന്നീ വിദ്യാർത്ഥികളെ നാളെ തിരഞ്ഞെടുത്തു.
കോട്ടയം ജില്ലയിലെ ആദ്യത്തെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന എന്ന കാർബൺ ന്യൂട്രൽ സ്കൂൾ ആയി മാറി.
മികച്ച NSS പ്രോഗ്രാം ഓഫീസറിനുംമികച്ച NSS യൂണിറ്റിനുമുള്ളപുരസ്ക്കാരങ്ങൾ ശ്രീമതി സിന്ധു.ജി.നായർക്കും മികച്ച NSS വോളണ്ടറിയിനുള്ള പുരസ്ക്കാരം മാസ്റ്റർ നന്ദു.എസ്സ്.നായർ ഏറ്റുവാങ്ങി.
മാതൃഭൂമിയും SRM യൂണിവേഴ്സിറ്റിയും ചേർന്ന നടത്തിയ ' I am Kalam ' യുവ ശാസ്ത്ര പ്രതിഭാ മത്സരത്തിൽ SMV HSS പൂഞ്ഞാറിലെ 12-ാം ക്ലാസ്സ് വിദ്യാർത്ഥികളയാ SM മുഹമ്മദ് അഷർ, ബ്രയാൻ കല്ലോലി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.നാസയുടെ ഗ്ലോബൽ പ്രോഗ്രാമിൽ ഏഷ്യ-പസഫിക് ഭാഗത്തെ പ്രതിനിധീകരിച്ച് vlogger ആയി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മി