ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങൾ

നമ്പർ അഡ്മിഷൻ

നമ്പർ

വിദ്യാർത്ഥിയുടെ പേര്
1 3764 അഭിമന്യു കെ എസ്
2 3772 അഭിനവ് ജെ
3 3756 എബിൻ ഡേവിഡ് വർഗീസ്
4 3769 അക്ഷജ് എ
5 3774 അക്ഷര അനിൽ
6 3779 അക്ഷയ് കെ പി
7 3777 ആൽബിൻ കെ വൈ
8 3765 അലൻ തോമസ്
9 3776 അൽഗ വിനീഷ്
10 3773 ആൽവിൻ ജെ വർഗീസ്
11 3753 ആനന്ദകൃഷ്ണ കെ എസ്
12 3770 അനന്യ ശ്രീജോ
13 3757 അനന്യ സന്തോഷ്
14 3760 അനന്യ ടി റിനു
15 3778 ഏയ്ഞ്ചൽ മരിയ ബിജു
16 3755 ദേവദർശ് പി എസ്
17 3758 ദേവദത്തൻ എ
18 3763 ഫാസിൽ മുഹമ്മദ്
19 3775 കാശിനാഥ് ടി എ
20 3761 മയൂഖ മഹേഷ്
21 3759 മിൽക്ക ടി ബി
22 3762 നിവേദ്യ സി ഡി
23 3768 പ്രാർത്ഥന ബിജു
24 3766 സൈനോ ശാമുവേൽ
25 3767 വൈഗ കെ കെ

ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025

ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്

ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്

അങ്ങമൂഴി എസ് എ വി ഹൈസ്കൂളിലെ  ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025 ഒക്ടോബർ 3 വെള്ളിയാഴ്ച രാവിലെ 9:45 മുതൽ വൈകുന്നേരം 3:30 വരെ ഐ.ടി. ലാബിൽ വെച്ച് നടന്നു. കൈറ്റ് പത്തനംതിട്ട മാസ്റ്റർ ട്രെയിനറായ ശ്രീ. മനു മാത്യു സാറാണ്  പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അവരുടെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ അവരെ സജ്ജരാക്കുക, കൂടാതെ ഈ പദ്ധതികളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ കുട്ടിയുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, മത്സരസ്വഭാവമുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ആസൂത്രണം ചെയ്തത്.ഗ്രൂപ്പിങ്,നിത്യ ജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം,വീഡിയോ പ്രദർശനം,ക്വിസ് മത്സരം ,ഗെയിം നിർമ്മാണം,അനിമേഷൻ,റോബോട്ടിക്സ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകി. 3:30 ഓടുകൂടി ക്യാമ്പ് സമാപിച്ചു.

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
27-11-202538049