എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/എന്തു ചന്തം

Schoolwiki സംരംഭത്തിൽ നിന്ന്
എന്തു ചന്തം

രാത്രിയമ്മയെ കാണാനെന്തു ചന്തം
മാനത്തെ നക്ഷത്രക്കൂട്ടങ്ങൾക്കെന്തു ചന്തം
മേലെ മാനത്ത് കൊയ്യാനെത്തും
പൊന്നരിവാളു കാണാൻ എന്തു ചന്തം
മുല്ലപ്പൂവിൻ സുഗന്ധവുമായെത്തും
രാത്രിയമ്മയെ കാണായെനെന്തു ചന്തം
നിലാവിൻ പൂഞ്ചേല ചുറ്റിയ
രാത്രിയമ്മയെ കാണായെനെന്തു ചന്തം

ശിവപ്രിയ എം സുജിത്
4 C എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത